Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1161. ഷിയോനാഥ് ഏത് നദിയുടെ പോഷകനദിയാണ്?

മഹാനദി

1162. ഇന്ത്യയുടെ ദേശീയ കലണ്ടർ?

ശകവർഷ കലണ്ടർ

1163. സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ഗുജറാത്ത്

1164. ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത?

ദുർഗാ ഭായി ദേശ്മുഖ്

1165. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍?

ഋഷഭദേവന്‍

1166. ഭരണഘടനയുടെ 51എ വകുപ്പ് പ്രകാരം ഉള്‍പ്പെടുത്തിയത്?

മൗലിക കര്‍ത്തവ്യങ്ങള്‍

1167. മുദ്രാ രാക്ഷസം രചിച്ചത് ആര്?

വിശാഖദത്തന്‍

1168. തെഹ് രി അണക്കെട്ട് നിർമ്മാണത്തിൽ സഹായിച്ച രാജ്യം?

റഷ്യ

1169. ഇന്ത്യയിലെ വനിതാ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

1170. സതേൺ ആർമി കമാൻഡ് ~ ആസ്ഥാനം?

പൂനെ

Visitor-3882

Register / Login