Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1181. യു.പി ഗാന്ധി എന്നറിയപ്പെടുന്നത്?

പുരുഷോത്തംദാസ് oണ്ഡൻ

1182. അഗതികളുടെ അമ്മ എന്ന പേരിൽ അറിയപ്പെടുന്നത്?

മദർ തെരേസ

1183. ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം?

2008

1184. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?

ഗോവ

1185. കബനി നദിയുടെ ഉത്ഭവം?

തൊണ്ടാർ മുടി

1186. ഏറ്റവും വലിയ എക്സിബിഷൻ ഗ്രൗണ്ട്?

പ്രഗതി മൈതാൻ; സൽഹി

1187. ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ഗുജറാത്ത്

1188. ലോക ഹിത വാദി എന്നറിയപ്പെടുന്നത്?

ഗോപാൽ ഹരി ദേശ്മുഖ്

1189. ചൗധരിചരൺ സിങ് വിമാറത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം?

ലഖ്നൗ (ഉത്തർപ്രദേശ്)

1190. ദേശിയ സംസ്‌കൃത ദിനം?

ആഗസ്റ്റ് 21

Visitor-3530

Register / Login