Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1191. റഷ്യയുടെ ദേശീയ നദി?

വോൾഗ

1192. വിജയ ദിനം?

ഡിസംബർ 16

1193. 2009 ൽ ഛത്തീസ്ഗഢിൽ നക്സലുകൾക്കെതിരെ നടത്തിയ സൈനിക നടപടി?

ഓപ്പറേഷൻ ഗ്രീൻ ഹണ്ട്

1194. ഏറ്റവും വലിയ സ്തൂപം?

ഗ്രേറ്റ് സ്തൂപം; സാഞ്ചി

1195. ഉത്തരാഖണ്ഡിന്‍റെ സംസ്ഥാന മൃഗം?

കസ്തൂരി മാൻ

1196. മധ്യപ്രദേശിനെ വിഭജിച്ച് രൂപീകരിച്ച സംസ്ഥാനം?

ഛത്തീസ്ഗഢ്

1197. ആസാമിന്‍റെ സംസ്ഥാന മൃഗം?

കാണ്ട മൃഗം

1198. ബാബ്റി മസ്ജിദ് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ലിബർഹാൻ കമ്മീഷൻ

1199. ഏറ്റവും കൂടുതല്‍ റബ്ബർ ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

കേരളം

1200. ഉപ്പു സത്യാഗ്രഹത്ത്തോട് അനുബന്ധിച്ചുള്ള ദണ്ടി യാത്രയില്‍ ഗാന്ധിജിയോപ്പമുള്ള അനുയായികളുടെ എണ്ണം?

78

Visitor-3243

Register / Login