Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1211. ആന്ധ്രാ കേസരി എന്നറിയപ്പെടുന്നത്?

ടി പ്രകാശം

1212. പാഴ്സി മതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

1213. ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനം?

17.50%

1214. കക്രപ്പാറ ആണവ നിലയം സ്ഥിതി ചെയ്യുന്നത്?

ഗുജറാത്ത്

1215. ഉത്തർപ്രദേശിന്‍റെ തലസ്ഥാനം?

ലഖ്നൗ

1216. ഗുരു സേനം രാജവംശത്തിന്‍റെ തലസ്ഥാനം?

മഥുര

1217. യുവജന ദിനം?

ജനുവരി 12

1218. ഏറ്റവും ഉയരം കൂടിയ കമാന അണക്കെട്?

ഇടുക്കി

1219. ജീവിച്ചിരിക്കുമ്പോൾ തന്നെ ഇന്ത്യൻ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ ഭാരതീയൻ?

ഡോ.രാജേന്ദ്രപ്രസാദ്

1220. ആദ്യ വനിതാ ഐ.എ.എസ് ഓഫിസർ?

അന്നാ മൽഹോത്ര

Visitor-3924

Register / Login