Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1231. കൂടൽ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഗാന്ധി സമാധാന പുരസ്കാരം

1232. ഇൻഷുറൻസ് പരിഷ്കരണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

മൽഹോത്ര കമ്മിറ്റി കമ്മീഷൻ

1233. ആർ.എസ്.എസ്(1925) - സ്ഥാപകന്‍?

ഡോ കേശവ് ബൽറാം ഹെഡ്ഗേവർ

1234. കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്നത്?

അലാങ് (ഗുജറാത്ത്)

1235. ഒന്നാം തറൈൻ യുദ്ധം നടന്ന വർഷം?

AD 1191

1236. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം?

ജെയ്പൂർ

1237. അഞ്ചാമത്തെ സിഖ് ഗുരു?

അർജുൻ ദേവ്

1238. ഇന്ത്യൻ അസോസിയേഷൻ(1876) - സ്ഥാപകന്‍?

സുരേന്ദ്രനാഥ ബാനർജി

1239. പുരുഷപുരം ഇന്ന് അറിയപ്പെടുന്നത്?

പെഷവാര്‍

1240. ദേവനാം പ്രീയൻ എന്നറിയപ്പെടുന്നത്?

അശോകൻ

Visitor-3231

Register / Login