Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1251. ഹസാരി ബാഗ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

1252. ആത്മീയ സഭയുടെ സ്ഥാപകൻ?

രാജാറാം മോഹൻ റോയ്

1253. ആഭ്യന്തര വ്യോമയാന പിതാവ്?

ജെ.ആർ.ഡി.റ്റാറ്റ

1254. ധ്യാന പ്രകാശ്' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗോപാൽ ഹരി ദേശ്മുഖ്

1255. അവസാന മൗര്യരാജാവ്?

ബൃഹദൃഥന്‍

1256. പ്രശസ്തമായ രംഗനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ശ്രീരംഗപട്ടണം (കർണാടക)

1257. ചമ്പൽക്കാടുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

1258. എനിക്ക് രക്തം തരൂ; ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യംതരാം എന്നു പ്രഖ്യാപിച്ചതാര്?

സുഭാഷ് ചന്ദ്ര ബോസ്സ്

1259. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം?

എഡ്യൂസാറ്റ്?

1260. ഗോൽഗുംബസ് പണികഴിപ്പിച്ചത്?

മുഹമ്മദ് ആദിർഷാ II

Visitor-3227

Register / Login