Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1271. മഹാരാഷ്ട്രയിൽ പെനിസെലിൻ ഫാക്ടറി എവിടെയാണ്?

പിംപ്രി

1272. സെക്യൂരിറ്റി പേപ്പർമിൽ സ്ഥിതി ചെയ്യുന്നത്?

ഹോഷംഗാബാദ്

1273. അമുക്തമാല്യത എന്ന കൃതി രചിച്ചതാര്?

കൃഷ്ണദേവരായര്‍

1274. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത് ആര്?

അമീര്‍ ഖുസ്രു

1275. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം?

ഹൈദ്രാബാദ്

1276. ദേശസ്നേഹ ദിനം?

ജനുവരി 23

1277. ഘോണ്ട്സ്; ചെഞ്ചു ഇവ ഏത് സംസ്ഥാനത്തെ പ്രധാന ആദിവാസി വിഭാഗമാണ്?

ഒഡീഷ

1278. നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥിതി ചെയ്യുന്നത്?

പാട്യാല

1279. ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച സ്ഥലം?

തുമ്പ (തിരുവനന്തപുരം)

1280. പഞ്ചാബി ഭാഷയുടെ ലിപി?

ഗുരുമുഖി

Visitor-3418

Register / Login