Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1261. ഒഡീഷയുടെ സാംസ്കാരിക തലസ്ഥാനം?

കട്ടക്

1262. മദർ തെരേസാ വനിതാ സർവ്വ കലാശാല സ്ഥിതി ചെയ്യുന്നത്?

കൊടൈക്കനാൽ

1263. ചോളവംശം സ്ഥാപിച്ചതാര്?

വിജയാലയ

1264. ഏറ്റവും നീളം കൂടിയ ബീച്ച്?

മറീനാ ബീച്ച്; ചെന്നൈ

1265. മാഹിയിലൂടെ ഒഴുകുന്ന പുഴ?

മയ്യഴി പുഴ

1266. ഇന്ത്യയിലെ ഏറ്റവും ഉയർന്ന കോടതി?

സുപ്രീം കോടതി

1267. ഇന്ത്യയിലാദ്യമായി DPEP പദ്ധതി ആരംഭിച്ച സംസ്ഥാനം?

ഉത്തർപ്രദേശ്

1268. Bay Islands (ബേ ഐലന്റ്സ്) എന്നറിയപ്പെടുന്ന കേന്ദ്ര ഭരണ പ്രദേശം?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

1269. മർമഗോവ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഗോവ

1270. തെഹ് രി ഡാം സ്ഥിതി ചെയ്യുന്ന നദി?

ഭഗീരഥി

Visitor-3798

Register / Login