Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1281. ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റോഫീസ്?

ന്യൂ ഡൽഹി (2013 Mar8)

1282. രാഷ്ട്ര ഗുരു എന്ന് അറിയപ്പെടുന്നത്?

സുരേന്ദ്രനാഥ് ബാനർജി

1283. ദേശസ്നേഹ ദിനം?

ജനുവരി 23

1284. രണ്ടാം കർണ്ണാട്ടിക് യുദ്ധം നടന്ന വർഷം?

1748-54

1285. സൂര്യ നഗരം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ പ്രദേശം?

ജോധ്പൂർ

1286. രണ്ടാം അശോകൻ എന്ന് വിശേഷിപ്പിക്കുന്നതാരെ?

കനിഷ്ക്കൻ

1287. ഇന്ത്യയിൽ ഏറ്റവും വലിയ ലൈബ്രറി?

നാഷണൽ ലൈബ്രറി കൽക്കത്താ

1288. റിലയൻസ് എണ്ണ ശുദ്ധികരണശാല സ്ഥിതി ചെയ്യുന്നത്?

ജാംനഗർ (ഗുജറാത്ത്)

1289. ഇന്ത്യന്‍ ആണവശാസ്ത്രത്തിന്‍റെ പിതാവ്?

എച്ച്.ജെ ഭാഭ

1290. ദേവി അഹല്യാഭായി ഹോൾക്കർ വിമാനത്താവളം?

ഇൻഡോർ

Visitor-3375

Register / Login