Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1301. ലോകസഭയുടെ സാധാരണ കാലാവധിയെത്ര?

5 വർഷം

1302. മറാത്ത' പത്രത്തിന്‍റെ സ്ഥാപകന്‍?

ബാലഗംഗാധര തിലക്‌

1303. ഇന്ത്യയുടെ ഹൃദയം?

മധ്യപ്രദേശ്

1304. ഏറ്റവും കൂടുതൽ വിസ്തീർണ്ണമുള്ള കേന്ദ്ര ഭരണ പ്രദേശം?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

1305. ശുശ്രുതൻ ആരുടെ സദസ്യനായിരുന്നു?

കനിഷ്ക്കൻ

1306. ഗ്രീൻ പാർക്ക് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം?

കാൺപൂർ

1307. ചെസ്സ് ബോര്‍ഡ് തെളിവായി ലഭിച്ച സിന്ധു സംസ്ക്കാര കേന്ദ്രം?

ലോത്തല്‍

1308. പ്രശസ്തമായ മൂകാംബികാ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

കൊല്ലൂർ (കർണാടക)

1309. ഗംഗോത്രി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

1310. ഡൽഹി സിംഹാസനത്തിലേറിയ ആദ്യ വനിത?

റസിയ സുൽത്താന

Visitor-3862

Register / Login