Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1321. ഇന്ത്യൻ ക്ഷേത്ര ശില്പകലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം?

ഐഹോൾ

1322. 71 ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ.?

-ഇന്ദ്രസഭ

1323. സന്തോഷത്തിന്‍റെ നഗരം (City of Joy) എന്നറിയപ്പെടുന്നത്?

കൊൽക്കത്ത

1324. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർദ്ധസൈനിക വിഭാഗം?

അസം റൈഫിൾസ്

1325. കഥകളി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

കേരളം

1326. ഇന്ത്യയിൽ ഏറ്റവും വലിയ ഗുരുദ്വാര?

ഗോൾഡൻ ടെമ്പിൾ; ആമ്രുതസർ

1327. ലോധി വംശം സ്ഥാപിച്ചതാര്?

ബഹലൂല്‍ ലോധി

1328. ഇന്ത്യാ ഗേറ്റിന്‍റെ പഴയ പേര്?

ആൾ ഇന്ത്യാ വാർ മെമ്മോറിയൽ

1329. ജാത്ര ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

പശ്ചിമ ബംഗാൾ

1330. ബാലികാ ദിനം?

ജനുവരി 24

Visitor-3613

Register / Login