Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1341. മദ്ധ്യപ്രദേശിന്‍റെ തലസ്ഥാനം?

ഭോപ്പാൽ

1342. ഇന്ത്യൻ സിനിമയുടെ പിതാവ്‌.?

ദാദാ സാഹിബ്‌ ഫാൽകെ.

1343. ഇലക്ഷൻ കമ്മീഷണറുടെ കാലവധി എത്ര വര്ഷം?

6 വർഷം

1344. സി.ആർ.പി.എഫ് ന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

1345. ചോളന്മാരുടെ രാജകീയ മുദ്ര?

കടുവ

1346. ആദ്യ വനിത മുഖ്യമന്ത്രി?

സുചേത കൃപലാനി

1347. അസമിന്‍റെ സാംസ്ക്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

ജോർഹത്

1348. എണ്ണ വില സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

കീർത്തി പരേഖ് കമ്മീഷൻ

1349. ഖയാൽ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

രാജസ്ഥാൻ

1350. കർണാടകത്തിന്‍റെ സംസ്ഥാന മൃഗം?

ആന

Visitor-3443

Register / Login