Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1361. ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം?

ഖില്‍ജി വംശം

1362. മാനവ ധർമ്മസഭ സ്ഥാപിച്ചത്?

ദുർഗാറാം

1363. ഇന്ത്യയുടെ വാനം പാടി എന്നറിയപ്പെടുന്നത്?

സരോജിനി നായിഡു

1364. തീർത്ഥാടകരിലെ രാജകുമാരൻ എന്നറിയപ്പെടുന്നത്?

ഹുയാൻസാങ്ങ്

1365. മാസ്റ്റർ ബ്ളാസ്റ്റർ എന്നറിയപ്പെടുന്നത്?

സച്ചിൻ തെണ്ടുൽക്കർ

1366. കേരള സിംഹം എന്നറിയപ്പെടുന്നത്?

പഴശ്ശിരാജ

1367. വുഡ്സ് ഡെസ്പാച്ച് (വിദ്യാഭ്യാസകമ്മിഷന്‍)?

1854

1368. പുന്നപ്ര വയലാര്‍ സമരം നടന്ന വര്‍ഷം?

1946

1369. പൂനാ സർവ്വജനിക് സഭ (1870) - സ്ഥാപകന്‍?

മഹാദേവ ഗോവിന്ദറാനഡെ

1370. ഇന്ത്യയുടെ ദേശീയ ഭാഷ?

ഹിന്ദി

Visitor-3285

Register / Login