Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1381. മറാത്താ സിംഹം എന്നറിയപ്പെടുന്നത്?

ബാലഗംഗാധര തിലകൻ

1382. മെയ്റ്റിസ് ഏത് സംസ്ഥാനത്തെ ജനവിഭാഗമാണ്?

മണിപ്പൂർ

1383. ഇന്ത്യയുടെ വിദേശ രഹസ്യാനേഷണ ഏജൻസി?

റിസർച്ച് അനാലിസിസ് വിങ് ( റോ )

1384. അമുക്തമാല്യത എന്ന കൃതിയുടെ രചയിതാവ്?

കൃഷ്ണദേവരായർ

1385. ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യൻ വനിത?

ഭാനു അത്തയ്യ

1386. ഹഡാസ്പസ് യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍?

അലക്സാണ്ടര്‍; പോറസ്

1387. സ്വദേശി ബാന്ധവ് സമിതി - സ്ഥാപകന്‍?

അശ്വിനികുമാർ ദത്ത്

1388. ആസാം റൈഫിൾസ് സ്ഥാപിതമായ വർഷം?

1835

1389. ഗോവ വിമോചന ദിനം?

ഡിസംബർ 19

1390. ഗ്രേറ്റ് ഇന്ത്യൻ ഡസേർട്ട് എന്നറിയപ്പെടുന്നത്?

താർ മരുഭൂമി

Visitor-3857

Register / Login