Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1401. തകര്‍ന്ന ബാങ്കില്‍ മാറാന്‍ നല്‍കിയ കാലഹരണ പ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്‌ എന്തിനെയാണ്?

ക്രിപ്സ് മിഷന്‍

1402. അക്ബറുടെ ഭരണകാലം?

1556 – 1605

1403. ഐക്യദാർഢ്യ ദിനം?

മെയ് 13

1404. ഇന്ത്യൻ ഷേക്സ്പിയ ർ എന്നറിയപ്പെടുന്നത്?

കാളിദാസൻ

1405. ബി.എസ്.എഫിന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

1406. എണ്ണൂർ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

1407. ഏറ്റവും വലിയ ആശ്രമം?

തവാങ്; അരുണാചൽപ്രദേശ്

1408. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു?

ദുർഗ

1409. വൈകുണ്ഡ സ്വാമികളുടെ ജന്മ ദിനം?

മാർച്ച് 12

1410. മണിപ്പൂരിന്‍റെ തലസ്ഥാനം?

ഇംഫാൽ

Visitor-3859

Register / Login