Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1421. ഇന്ത്യയുടെ സൈക്കിൾ നഗരം എന്നറിയപ്പെടുന്നത്?

ലൂധിയാന

1422. പാചകവാതകത്തിലെ പ്രധാന ഘടകം?

ബ്യൂട്ടെയിൻ

1423. സെൻട്രൽ ഗ്ലാസ് ആന്‍റ് സെറാമിക് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?

ജാദവ്പൂർ

1424. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ~ ആസ്ഥാനം?

മുംബൈ

1425. പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര്?

ഭഗത് സിങ്

1426. സാങ്കേതിക വിദ്യാ ദിനം?

മെയ് 11

1427. സിക്കീമിന്‍റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

ടീസ്റ്റ

1428. ദേശീയ സുരക്ഷാ ദിനം?

മാർച്ച് 4

1429. റ്റി.റ്റി.കെ എന്നറിയപ്പെടുന്നത്?

റ്റി.റ്റി ക്രിഷ്ണമാചാരി

1430. മൗളിംഗ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

Visitor-3384

Register / Login