Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1411. ഇന്ത്യന്‍ സര്‍ക്കസിന്‍റെ പിതാവ്?

വിഷ്ണു പാന്ത് ഛത്രേ

1412. ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളുടെ എണ്ണം?

11

1413. ഇന്ത്യയുടെ ആകെ സമുദ്ര അതിർത്തി?

7516 കി.മീ

1414. ശുശ്രുത സംഹിത' എന്ന കൃതി രചിച്ചത്?

ശുശ്രുതൻ

1415. ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ പിതാവ്?

രാജാറാം മോഹൻ റോയ്

1416. ഡയബറ്റിസ് ദിനം?

നവംബർ 14

1417. ഇന്ത്യൻ പ്രാദേശിക സമയ രേഖ കടന്ന് പോകുന്ന ഇന്ത്യൻ പ്രദേശം.?

അലഹബാദ് ( ഉത്തർപ്രദേശ് )

1418. വേല് വാധർ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഗുജറാത്ത്

1419. ആദ്യത്തെ വനിതാ കമ്പ്യൂട്ടര പ്രോഗ്രാമർ?

അഡാ ലാലേസ്

1420. ഹൈഡാസ്പസ് യുദ്ധം നടന്ന വർഷം?

BC 326

Visitor-3268

Register / Login