Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1431. ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്നത്?

അമോഘ വർഷൻ

1432. ഇന്ത്യയുടെ ദേശീയ മത്സ്യം?

അയ്ക്കൂറ

1433. സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നത്?

ചെന്നൈ

1434. സമാധാനത്തിന്‍റെ മനുഷ്യൻ എന്നറിയപ്പെടുന്നത്?

ലാൽ ബഹദൂർ ശാസ്ത്രി

1435. മോഹിനിയാട്ടം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

കേരളം

1436. ഇന്ത്യയിൽ ആദ്യമായി ലോക് അദാലത്ത് ആരംഭിച്ച സംസ്ഥാനം?

തമിഴ്നാട്

1437. രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ സർവ്വീസ് നടത്തുന്ന ആഡംബര ട്രെയിൻ?

പാലസ് ഓൺ വീൽസ്

1438. ആൾക്കൂട്ടത്തിന്‍റെ നേതാവ് എന്നറിയപ്പെടുന്നത്?

കാമരാജ്

1439. അമൃതസറിൽ സുവർണ്ണ ക്ഷേത്രം നിർമ്മിച്ച സിഖ് ഗുരു?

അർജുൻ ദേവ്

1440. ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

Visitor-3591

Register / Login