Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1451. ഭാഭ ആറ്റോമിക് റിസേർച്ച് സെന്റർ ~ ആസ്ഥാനം?

ട്രോംബെ

1452. വിക്ടോറിയ ടെർമിനസിന്‍റെ ശില്പി?

ഫ്രെഡറിക് വില്യം സ്റ്റീവൻസ്

1453. ആസ്സാമിന്‍റെ തലസ്ഥാനം?

ദിസ്പൂർ

1454. ബ്രേക്ക് ഫാസ്റ്റ് ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം?

ചിൽക്ക (ഒഡീഷ)

1455. കഥാസരിത് സാഗരം' എന്ന കൃതി രചിച്ചത്?

സോമദേവൻ

1456. ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ?

എസ്.എൽ.വി- 3

1457. ഏഴ് ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്?

മുംബൈ

1458. ജാർഖണ്ഡിലെ ഭിലായ് ഉരുക്ക് നിർമ്മാണശാലയുടെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

റഷ്യ

1459. ദാഹികാല ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മഹാരാഷ്ട്ര

1460. ഇന്ത്യൻ ചിത്രകലയുടെ പിതാവ്?

നന്ദലാൽ ബോസ്

Visitor-3225

Register / Login