Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1471. തമിഴ്നാട്ടിൽ ഗവർണ്ണറായ ആദ്യ മലയാളി വനിത?

ഫാത്തിമാ ബീവി

1472. ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടത് ആര്?

ഇബ്രാഹിം ലോധി

1473. ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി?

പിംഗലി വെങ്കയ്യ

1474. സാഡിൽ കൊടുമുടി സ്ഥിതി ചെയ്യുന്ന സ്ഥലം?

ആൻഡമാൻ

1475. ലതാ മങ്കേഷ്ക്കർ സമ്മാനം നൽകുന്ന സംസ്ഥാനം?

മധ്യ പ്രദേശ്

1476. ഇന്ത്യൻ ഭരണഘടനയിൽ മൌലികാവകാശങ്ങളുടെ എണ്ണം?

ആറ്‌

1477. 2014 ഗുപ്തവര്‍ഷപ്രകാരം ഏത് വര്‍ഷം?

AD 1694

1478. ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല?

ജാംനഗർ എണ്ണശുദ്ധികരണശാല; ഗുജറാത്ത്

1479. നാഷണൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ഡൽഹി

1480. ഇന്ത്യയുടെ ആദ്യ വിവിധോദ്ദേശ ഉപഗ്രഹം?

ഇൻസാറ്റ് -1B

Visitor-3847

Register / Login