Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1491. കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്നത്?

അലാങ് (ഗുജറാത്ത്)

1492. ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യൻ വനിത?

ഭാനു അത്തയ്യ

1493. പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി?

കാഞ്ചൻ ഗംഗ

1494. ഇന്ത്യയിൽ ഏറ്റവും കുറച്ച് ജില്ലകളുള്ള സംസ്ഥാനം?

ഗോവ (രണ്ട് ജില്ലകൾ)

1495. സോളാർ സിറ്റി?

അമൃതസർ

1496. ഗുരുനാനാക്കിന്‍റെ ജന്മസ്ഥലം?

തൽ വണ്ടി

1497. ഉത്തരാഞ്ചലിന്‍റെ പുതിയപേര്?

ഉത്തരാഖണ്ഡ്

1498. സുംഗവംശസ്ഥാപകന്‍?

പുഷ്യമിത്രസുംഗന്‍

1499. തോൽക്കാപ്പിയം' എന്ന കൃതി രചിച്ചത്?

തോൽക്കാപ്പിയർ

1500. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ സ്മാരകം?

താജ് മഹൽ

Visitor-3910

Register / Login