Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1511. ഗ്രാന്റ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

1512. വടക്ക് കിഴക്കിന്‍റെ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം?

ആസാം റൈഫിൾസ്

1513. ഇന്ത്യയുടെ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം?

3:02

1514. മൈസൂർ കടുവ എന്നറിയപ്പെടുന്നത്?

ടിപ്പു സുൽത്താൻ

1515. ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യത്തെ വനിത?

കമൽജിത്ത് സന്ധു

1516. ഇലക്ഷൻ കമ്മീഷണറുടെ കാലവധി എത്ര വര്ഷം?

6 വർഷം

1517. സേവാ സദൻ സ്ഥാപിച്ചത്?

ബി.എം മലബാറി

1518. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം?

അരുണാചൽ പ്രദേശ് ( 17/ ച.കി.മീ )

1519. ഏറ്റവുമധികം ദേശീയ പാതകൾ കടന്നു പോകുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1520. ലോകമാന്യ എന്നറിയപ്പെടുന്നത്?

ബാലഗംഗാധര തിലക്

Visitor-3380

Register / Login