Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1531. കപൂർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

നാഥുറാം ഗോഡ്സെ കേസ്

1532. ഇന്ത്യൻ ചരിത്രത്തിന്‍റെ പിതാവ്?

കൽഹണൻ

1533. മഹാവീരന്‍റെ ജന്മസ്ഥലം?

കുണ്ഡല ഗ്രാമം

1534. എവറസ്റ്റ് ദിനം?

മെയ് 29

1535. നാഷണൽ സെന്റർ ഫോർ സെൽ സയൻസ് ~ ആസ്ഥാനം?

പൂനെ

1536. ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര്?

ബാബര്‍

1537. യു.പി ഗാന്ധി എന്നറിയപ്പെടുന്നത്?

പുരുഷോത്തംദാസ് oണ്ഡൻ

1538. ഘഗ്ഗാർ ഏത് സംസ്ഥാനത്തെ പ്രധാന നദിയാണ്?

ഹരിയാന

1539. ഏറ്റവും നീളം കൂടിയ ബീച്ച്?

മറീനാ ബീച്ച്; ചെന്നൈ

1540. ഒഡീസി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഒഡീഷ

Visitor-3258

Register / Login