Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1541. ജന്തർമന്ദിർ പണികഴിപ്പിച്ചത്?

സവായി ജയ്സിംഗ്

1542. പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം?

രാജസ്ഥാൻ (1959; നാഗൂർ ജില്ല)

1543. ജയ്സാൽമർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

1544. അമർജവാൻ ജ്യോതി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സ്മാരകം?

ഇന്ത്യ ഗേറ്റ്

1545. ക്വിറ്റ് ഇന്ത്യ സമര കാലത്ത് ഗാന്ധിജിയെ തടവിൽ പാർപ്പിച്ച കൊട്ടാരം?

ആഗാഖാൻ പാലസ് (പൂനെ)

1546. ആദ്യ വനിത മുഖ്യമന്ത്രി?

സുചേത കൃപലാനി

1547. രാഷ്ട്രിയ ഏകതാ ദിവസ്?

ഒക്ടോബർ 31

1548. അന്ധ്രാപ്രദേശിന്‍റെ തലസ്ഥാനം?

ഹൈദരാബാദ്

1549. അനുശീലൻ സമിതി - സ്ഥാപകര്‍?

പി മിത്ര; ബരിത്ര കുമാർ ഘോഷ്

1550. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് പാർലമെൻറിൽ ഏത് സഭയിലാണ്?

ലോകസഭ

Visitor-3134

Register / Login