Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1561. ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷന്‍റെ ആസ്ഥാനം?

ഗ്വാളിയർ

1562. അരുണാചൽ പ്രദേശിന്‍റെ തലസ്ഥാനം?

ഇറ്റാനഗർ

1563. മൃച്ഛഘടികം' എന്ന കൃതി രചിച്ചത്?

ശൂദ്രകൻ

1564. യു.ശ്രീനിവാസ് ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

മാൻഡലിൻ

1565. നാഗനന്ദം' എന്ന കൃതി രചിച്ചത്?

ഹർഷവർധനനൻ

1566. ഇന്ത്യയുടെ ദേശീയ ഗീതം?

വന്ദേമാതരം

1567. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപാത?

NH 7 (വാരണാസി- കന്യാകുമാരി)

1568. പഞ്ചാബി ഭാഷയുടെ ലിപി?

ഗുരുമുഖി

1569. ഏറ്റവും കൂടുതൽ പത്രങ്ങൾ അച്ചടിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1570. ഇന്ത്യയുടെ പഴത്തോട്ടം?

ഹിമാചൽ പ്രദേശ്‌

Visitor-3896

Register / Login