Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1571. സരിസ്ക്ക കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

1572. ദേവവ്രത ചൗധരി ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സിത്താർ

1573. ഗദ്ദീസ് ഏത് സംസ്ഥാനത്തെ പ്രധാന ആദിവാസി വിഭാഗമാണ്?

ഹിമാചൽ പ്രദേശ്

1574. ഇന്ത്യയിലെ ആദ്യ പുകയിലവിമുക്ത നഗരം?

ചണ്ഡിഗഢ്

1575. തഞ്ചാവൂർ രാജരാജേശ്വരി ക്ഷേത്രം പണികഴിപ്പിച്ചത്?

രാജ രാജ ചോളൻ l

1576. ന്യൂനപക്ഷ അവകാശ ദിനം?

ഡിസംബർ 18

1577. ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും നീളം കൂടിയ നദി.?

ഗോദാവരി നദി

1578. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ നദി?

ഗംഗ

1579. ഇന്ത്യയിലെ ഉരുക്ക് വനിത എന്നറിയപ്പെടുന്നത്?

ഇന്ദിരാഗാന്ധി

1580. ഇന്ത്യയിൽ ഏറ്റവും വലിയ ഉപ്പ് ജലതടാകം?

ചിൽക്കാ

Visitor-3503

Register / Login