Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1591. താക്കര്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഇന്ധിരാഗാന്ധി വധം (1984)

1592. സലിം രാജകുമാരാൻ എന്നറിയപ്പെടുന്നത്?

ജഹാംഗീർ

1593. ആന്ധ്രാ ഭോജൻ എന്നറിയപ്പെടുന്നത്?

കൃഷ്ണദേവരായർ

1594. ഇന്ത്യയിൽ ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട്?

നാഗാർജ്ജുന സാഗർ കൃഷ്ണാ നദി

1595. ഡോക്ടേഴ്സ് ദിനം?

ജൂലൈ 1

1596. ഇന്ത്യൻ ആണവോർജ്ജ കമ്മിഷൻ നിലവിൽ വന്നത് എന്ന്?

1948

1597. മാഛ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മധ്യപ്രദേശ്

1598. ഏഷ്യയിലെ ആദ്യത്തെ DNA ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്?

ലഖ്നൗ

1599. പോസ്റ്റ് ഓഫീസ് ആരുടെ കൃതി?

ടാഗോര്‍

1600. ആൾ ഇന്ത്യ കിസാൻ സഭ (ലക്നൗ) - സ്ഥാപകന്‍?

സ്വാമി സഹജാനന്ദ സരസ്വതി

Visitor-3953

Register / Login