Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1601. ഇന്ത്യൻ ചരിത്രത്തിന്‍റെ പിതാവ്?

കൽഹണൻ

1602. തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്?

കാവേരി നദി

1603. ബന്നാർ ഘട്ടാദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കർണ്ണാടക

1604. സെൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ അധികാര വികേന്ദ്രീകരണം

1605. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര്?

കൃഷ്ണദേവരായര്‍

1606. ഒട്ടകത്തിന്‍റെ നാട് എന്നറിയപ്പെടുന്നത്?

ബിക്കാനീർ

1607. രാജസ്ഥാനിലെ തനത് പാവകളി അറിയപ്പെടുന്നത്?

കത് പുട്ലി

1608. ജീവിച്ചിരിക്കുന്ന സന്ന്യാസി ആര്?

ഔറംഗസീബ്

1609. ദാമൻ ദിയുവിന്‍റെ തലസ്ഥാനം?

ദാമൻ

1610. മണാലി സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

Visitor-3214

Register / Login