Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1611. ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

1612. ആധുനിക ചിത്രകലയുടെ പിതാവ്?

നന്ദലാൽ ബോസ്

1613. ആസ്സാമിന്‍റെ തലസ്ഥാനം?

ദിസ്പൂർ

1614. ഇന്ത്യ ഇതുവരെ ഹോക്കിയില്‍ എത്ര ഒളിംപിക്സ് സ്വര്‍ണ്ണ മെഡലുകള്‍ നേടിയിട്ടുണ്ട്?

8

1615. ഇന്ദിരാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം?

ശക്തി സ്ഥൽ

1616. ഭാവൈ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഗുജറാത്ത്

1617. ഹൈദ്രാബാദ് പണികഴിപ്പിച്ചത്?

ഖുലി കുത്തബ് ഷാ

1618. വീർ സവർക്കർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം?

പോർട്ട് ബ്ലെയർ

1619. പ്രശസ്തമായ മഞ്ജുനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ധർമസ്ഥലം (കർണാടക)

1620. ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി?

റാണി ഗഞ്ച്

Visitor-3101

Register / Login