Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1631. ചമ്പൽക്കാടുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

1632. ഡോ.ബാബാസാഹേബ് അംബേദ്കർ വിമാനത്താവളം?

നാഗ്പൂർ

1633. പാലക് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മിസോറാം

1634. ബംഗാളിലെ ആദ്യ ബ്രിട്ടീഷ് ഗവർണ്ണർ?

റോബർട്ട്‌ ക്ലൈവ്

1635. ബിജു പട്നായിക് വിമാനത്താവളം?

ഭൂവനേശ്വർ

1636. വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി?

സുസ്മിത സെൻ

1637. ഇന്ത്യയുടെ ദേശീയ ഭാഷ?

ഹിന്ദി

1638. ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ്?

കൊൽക്കത്ത

1639. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര്?

ഡോ. രാംസുഭഗ് സിങ്

1640. തമിഴ്‌നാട്ടിൽ മലയാളി ടെമ്പിൾ സ്ഥിതി ചെയ്യുന്ന സ്ഥലം?

യേർക്കാട്

Visitor-3386

Register / Login