Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1641. ഇന്ത്യയിലെ ഗ്ലാഡ്‌സ്റ്റോൺ എന്നറിയപ്പെടുന്നത്?

ദാദാബായി നവറോജി

1642. ഇന്ത്യയുടെ ആണവ പരീക്ഷണ കേന്ദ്രമായ പൊഖ്റാൻ സ്ഥിതി ചെയ്യുന്നത്?

താർ മരുഭൂമി

1643. ഇന്ത്യയുടെ ആകെ കര അതിർത്തി?

15200 കി.മീ

1644. ആരവല്ലി പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം?

ഗുരുശിഖർ

1645. ജനസാന്ദ്രത എറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?

അരുണാചൽ പ്രദേശ് (17/km)

1646. ദേശീയ വാക്സിനേഷൻ ദിനം?

മാർച്ച് 16

1647. ഉറക്കമില്ലാത്ത നഗരം എന്നറിയപ്പെടുന്നത്?

മുംബൈ

1648. മണിയോർഡർ സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്ന സമ്പദ് വ്യവസ്ഥയുള്ള സംസ്ഥാനം?

ഉത്തരാഖണ്ഡ്

1649. സുൽത്താൻപൂർ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹരിയാന

1650. തടാകങ്ങളുടെ നഗരം?

ഉദയ്പൂർ

Visitor-3189

Register / Login