Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1661. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നല്കിയത്?

സർദാർ പട്ടേൽ

1662. പ്രാചീന കാലത്ത് കലിംഗ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ഒഡീഷ

1663. മദ്രാസ്പോർട്ട് ട്രസ്റ്റിൽ ക്ലാർക്കായി ജീവിതം ആരംഭിച്ച ലോകപ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ?

ശ്രീനിവാസ രാമാനുജൻ

1664. പുഷ്കർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

1665. ഡൽഹി സിംഹാസനത്തിലേറിയ ആദ്യ വനിത?

റസിയ സുൽത്താന

1666. പോണ്ടിച്ചേരിയുടെ പിതാവ്?

ഫ്രാൻകോയിസ് മാർട്ടിൻ

1667. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ നദി?

ഗംഗ

1668. വിനോദ സഞ്ചാര ദിനം?

ജനുവരി 25

1669. അവസരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?

ബംഗലുരു

1670. ഏറ്റവും ഉയരം കൂടിയ വെള്ളയാട്ടം?

ജോഗ് ( ജെർസപ്പോ) ശരാവതി നദി

Visitor-3662

Register / Login