Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1671. വൈ.വി.ചന്ദ്രചൂഢ് കമ്മിറ്റി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

-ക്രിക്കറ്റ് കോഴ വിവാദം

1672. താൽച്ചർ താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്?

ഒഡീഷ

1673. ഖജുരാഹോ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

1674. ബാബ്റി മസ്ജിദ് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ലിബർഹാൻ കമ്മീഷൻ

1675. കമ്പരാമായണം' എന്ന കൃതി രചിച്ചത്?

കമ്പർ

1676. രണ്ടാം അശോകന്‍?

കനിഷ്കന്‍

1677. ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?

ഫെഡറിക് നിക്കോൾസൺ

1678. ക്ലാസിക്കൽ പദവി ലഭിച്ച ആദ്യ ഭാഷ?

തമിഴ്

1679. ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം?

നെല്ല്

1680. സാരാ ജഹാംസെ അഛാ എന്ന് തുടങ്ങുന്ന ദേശഭക്തിഗാനത്തിന്‍റെ രചയിതാവ്?

മുഹമ്മദ് ഇക്ബാൽ

Visitor-3162

Register / Login