Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1691. ഹർഷ ചരിതം' എന്ന കൃതി രചിച്ചത്?

ബാണഭട്ടൻ

1692. ഹികാത്ത് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ജമ്മു കാശ്മീർ

1693. സൊണാല്‍ മാന്‍സിംഗ് ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഒഡീസി

1694. കമ്പരാമായണം' എന്ന കൃതി രചിച്ചത്?

കമ്പർ

1695. ഇന്ത്യ ഇതുവരെ ഹോക്കിയില്‍ എത്ര ഒളിംപിക്സ് സ്വര്‍ണ്ണ മെഡലുകള്‍ നേടിയിട്ടുണ്ട്?

8

1696. ജമ്മു- കാശ്മീർ അസംബ്ലിയുടെ കാലാവധി?

6 വർഷം

1697. സംസ്കൃത നാടകങ്ങളുടെ പിതാവ്?

കാളിദാസൻ

1698. തെക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ?

കോയമ്പത്തൂർ

1699. ഇന്ത്യയിൽ ഏറ്റവും വലിയ ശുദ്ധജല തടാകം?

കൊല്ലേരു (വൂളാർ)

1700. ഇന്ത്യയിലെ ആദ്യ വനിത ലജിസ്ലേറ്റർ?

മുത്തുലക്ഷ്മി റെഡ്ഡി

Visitor-3731

Register / Login