Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1711. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല?

കച്ച് (ഗുജറാത്ത്)

1712. ദേവഭൂമി?

ഉത്തരാഖണ്ഡ്

1713. ഇന്ത്യന്‍ അശാന്തിയുടെ പിതാവ്?

ബാലഗംഗാധര തിലകൻ

1714. അമുക്തമാല്യത എന്ന കൃതി രചിച്ചതാര്?

കൃഷ്ണദേവരായര്‍

1715. ഡോക്ടേഴ്സ് ദിനം?

ജൂലൈ 1

1716. ലോകത്തിന്‍റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ഋഷികേശ്

1717. കഥകളി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

കേരളം

1718. ചൈനീസ് അംബാസിഡറായ ആദ്യ വനിത?

നിരൂപമ റാവു

1719. മലയാളം ഔദ്യോഗികഭാഷയായ കേന്ദ്ര ഭരണ പ്രദേശം?

ലക്ഷദ്വീപ്

1720. ഇന്ത്യയിലെ അവസാനത്തെ പോർച്ചുഗീസ് ഗവർണർ ജനറൽ?

മാനുവേൽ അന്റോണിയോ വാസലോ ഇ സിൽവ

Visitor-3543

Register / Login