Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1731. ഡക്കാൺ എഡ്യൂക്കേഷൻ സൊസൈറ്റി - സ്ഥാപകന്‍?

എം ജി റാനഡെ

1732. ഇന്ത്യയിൽ പട്ടികജാതിക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?

ചണ്ഡീഗഡ്

1733. ഇന്ത്യയിൽ ഏറ്റവും വലിയ പീഠഭൂമി?

ഡെക്കാൻ

1734. കൃഷ്ണരാജ സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്നതെവിടെ?

കാവേരി നദി

1735. രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര വര്ഷം?

6

1736. 73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക?

11

1737. ആസാം റൈഫിൾസിന്‍റെ അസ്ഥാനം?

ഷില്ലോംഗ്

1738. മധ്യപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം?

ഉജ്ജയിനി

1739. ചന്ദ്രയാൻ രണ്ട് പദ്ധതിയിൽ ഏതു രാജ്യവുമായി സഹകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്?

റഷ്യ

1740. ചൌരി ചൌര സംഭവം നടന്ന വര്‍ഷം?

1922

Visitor-3004

Register / Login