Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1721. കാർഗിൽ വിജയ ദിനം?

ജൂലൈ 26

1722. കാകതീയ രാജവംശത്തിന്‍റെ തലസ്ഥാനം?

വാറംഗല്‍

1723. ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റോഫീസ്?

മുംബൈ പോസ്റ്റോഫീസ്

1724. ജാനകീരാമന്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

സെക്യൂരിറ്റി അപവാദം

1725. പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം?

മധ്യപ്രദേശ്

1726. സത്യശോധക് സമാജം സ്ഥാപിച്ചത്?

ജ്യോതി ബാഫുലെ

1727. ആൾക്കൂടത്തിന്‍റെ നേതാവ് എന്നറിയപ്പെടുന്നത്?

കെ കാമരാജ്

1728. അവസാന ഖില്‍ജി വംശ രാജാവ് ആര്?

മുബാറക്ക് ഷാ

1729. പിങ്ക് സിറ്റി എന്നറിയപെടുനത്‌?

ജെയ്പൂർ

1730. ജവഹർലാൽ നെഹൃവിന്‍റെ അന്ത്യവിശ്രമസ്ഥലം?

ശാന്തി വനം

Visitor-3575

Register / Login