Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1741. അംബേദ്കറിന്‍റെ സമാഡി സ്ഥലമായ ചൈത്രഭുമി സ്ഥിതി ചെയ്യുന്നത്?

മുംബൈ

1742. ആദ്യ വനിത ഡെപ്യൂട്ടി സ്പീക്കർ?

സുശീല നെയ്യാർ

1743. ബഹാകവാസ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഒഡീഷ

1744. UN ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത?

വിജയലക്ഷ്മി പണ്ഡിറ്റ്

1745. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്?

1919 ഏപ്രിൽ 13

1746. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം?

1526

1747. പോസ്റ്റ് ഓഫീസ് ആരുടെ കൃതി?

ടാഗോര്‍

1748. സുംഗവംശസ്ഥാപകന്‍?

പുഷ്യമിത്രസുംഗന്‍

1749. ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം?

4

1750. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ആര്?

ഡോ. എസ്. രാധാകൃഷ്ണൻ

Visitor-3815

Register / Login