Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1761. ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷവസ്തു?

മീഥൈൽ ഐസോ സയനേറ്റ്

1762. ജുഗൽലീല ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

രാജസ്ഥാൻ

1763. INC യുടെ പ്രസിഡൻറായ ആദ്യ വനിത?

ആനി ബസന്റ്

1764. ത്രിപുരയുടെ തലസ്ഥാനം?

അഗർത്തല

1765. ഭാഷാടിസ്ഥാനത്തിലുള്ള പ്രവിശ്യാ രൂപീകരണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ധർ കമ്മീഷൻ

1766. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റെൽ റിസേർച്ച് ~ ആസ്ഥാനം?

മുംബൈ

1767. നികുതി പരിഷ്കാരം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

രാജാ ചെല്ലയ്യ കമ്മീഷൻ

1768. ഇന്ത്യയിലെ ആദ്യ സിനിമാ പ്രദർശനം നടന്ന സ്ഥലം?

വാട്സൺ ഹോട്ടൽ (1896; മുംബൈ)

1769. ദുധ് വാ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തർ പ്രദേശ്‌

1770. ഇന്ത്യയിലെ ആദ്യ ഇക്കോ നഗരം?

പാനിപ്പത്ത്

Visitor-3164

Register / Login