Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1771. കലാമിന്‍റെ ജീവചരിത്രം പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?

മധ്യപ്രദേശ്

1772. ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം?

ജമ്മു-കാശ്മീർ

1773. ദ്രാവിഡ ഭാഷകളിൽ ഏറ്റവും പഴക്കമുള്ള ഭാഷ?

തമിഴ്

1774. സംസ്‌കൃതം ഒഫീഷ്യൽ ഭാഷ ആയ സംസ്ഥാനം?

ഉത്തരാഖണ്ഡ്

1775. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം?

സിക്കിം

1776. ദേശീയ വാക്സിനേഷൻ ദിനം?

മാർച്ച് 16

1777. ദേശ് നായക് എന്നറിയപ്പെടുന്നത്?

ബിപിൻ ചന്ദ്ര പാൽ

1778. ഗിർ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഗുജറാത്ത്

1779. ബജ്പെ വിമാനത്താവളം?

കർണ്ണാടക(മാംഗ്ലുർ)

1780. നിശബ്ദ തീരം എന്നറിയപ്പെടുന്ന സ്ഥലം?

ലഡാക്ക്

Visitor-3203

Register / Login