Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1791. രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത?

വയലറ്റ് ആൽവ

1792. ഇന്ത്യയിൽ ആദ്യമായി എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവൽക്കരിച്ച സംസ്ഥാനം?

തമിഴ്നാട്

1793. ഈശ്വർ ഭായി പട്ടേൽ കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)?

1977-1978

1794. മറാത്ത' പത്രത്തിന്‍റെ സ്ഥാപകന്‍?

ബാലഗംഗാധര തിലക്‌

1795. ഡൽഹി സിംഹാസാനത്തിലേറിയ ആദ്യ വനിത?

സുൽത്താന റസിയ

1796. ഹര്‍ഷവര്‍ധനന്‍ ഏതു രാജവംശത്തിലുള്‍പ്പെടുന്നു?

പുഷ്യഭൂതി

1797. രാജ്യസഭാംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

30

1798. പച്ച ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു?

നേരിയ വിഷാംശം

1799. ഏറ്റവും ഉയരം കൂടിയ കമാന അണക്കെട്?

ഇടുക്കി

1800. ഒന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം?

1526

Visitor-3768

Register / Login