Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1801. മഹാത്മാഗാന്ധിയുടെ ജന്മസ്ഥലം?

പോർബന്തർ

1802. Chittorgarh Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

1803. ബെൽവന്ത്റായ് മേത്ത കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പഞ്ചായത്തീരാജ്

1804. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ബീച്ച്?

മറീനാ ബീച്ച്; ചെന്നൈ

1805. മഹാവീരന്‍ സമാധിയായത് ഏത് വര്‍ഷം?

BC.468; പവപുരി

1806. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?

രാജസ്ഥാൻ

1807. ഐക്യദാർഢ്യ ദിനം?

മെയ് 13

1808. അലഹാബാദ് സ്തൂപ ലിഖിതം തയ്യാറാക്കിയത് ആര്?

ഹരിസേനന്‍

1809. ജമ്മു- കാശ്മീർ ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ കാശ്മീർ രാജാവ്?

രാജാ ഹരി സിംഗ്

1810. നേഷൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗോഖലെ

Visitor-3850

Register / Login