Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1821. ബീഹാറിന്‍റെ സംസ്ഥാന മൃഗം?

കാട്ടുപോത്ത്

1822. ഇക്കോസിറ്റി?

പാനിപ്പത്ത്

1823. നംദഫ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

1824. ചെസ്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?

തമിഴ്‌നാട്

1825. അഗതികളുടെ അമ്മ എന്നറിയപ്പെടുന്നത്?

മദർ തെരേസ

1826. ഉസ്താദ് അഹമ്മദ് ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

തബല

1827. ഏഷ്യാഡ് സ്വർണം നേടിയ ആദ്യത്തെ ഇന്ത്യാക്കാരി?

കമൽ ജിത്ത് സന്ധു

1828. ഗുവാഹത്തി ഏതു നദിക്കു താരത്താണ്?

ബ്രഹ്മപുത

1829. അർദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി?

കൃഷ്ണ

1830. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല?

തിരുവനന്തപുരം

Visitor-3162

Register / Login