Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1841. ഫിലാറ്റലി ദിനം?

ഒക്ടോബർ 13

1842. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം നിലവില്‍ വന്നത് എന്നു മുതല്‍?

1906 ജനുവരി 1

1843. ഏഷ്യയിലെ ആദ്യ സ്റ്റോക്ക് എക്സ്ചേഞ്ച്?

മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് (1875)

1844. രാഷ്ട്രീയ റൈഫിൾസിന്‍റെ രൂപവത്കരണത്തിനായി പ്രവർത്തിച്ച വ്യക്തി?

ജനറൽ ബി.സിജോഷി

1845. ബഹാകവാസ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഒഡീഷ

1846. മൈസൂർ കടുവ എന്നറിയപ്പെടുന്ന രാജാവ്?

ടിപ്പു സുൽത്താൻ

1847. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത്?

സമുദ്രഗുപ്തൻ

1848. ആദ്യ വനിത വിദേശകാര്യ സെക്രട്ടറി?

ചൊക്കില അയ്യർ

1849. എൻജിനീറിംഗ്?

വിശ്വേശ്വരയ്യ

1850. അംഗം രാജവംശത്തിന്‍റെ തലസ്ഥാനം?

ചംബ

Visitor-3785

Register / Login