Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1851. ടാഗോർ ശാന്തിനികേതൻ സ്ഥാപിച്ച സംസ്ഥാനം?

പഞ്ചിമബംഗാൾ

1852. ദേവനാഗരിയുടെ പുതിയപേര്?

ദൗലത്താബാദ്

1853. ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?

മക്മോഹൻ രേഖ

1854. ബാരാ പാനി എന്നറിയപ്പെടുന്ന തടാകം?

ഉമിയാം തടാകം (മേഘാലയാ)

1855. ഡോ.ബാബാസാഹേബ് അംബേദ്കർ വിമാനത്താവളം?

നാഗ്പൂർ

1856. നാഷണൽ ഫിസിക്കൽ ലബോറട്ടറി ~ ആസ്ഥാനം?

ഡൽഹി

1857. ധ്യാന പ്രകാശ്' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗോപാൽ ഹരി ദേശ്മുഖ്

1858. ഇന്ത്യയുടെ ദേശിയ മുദ്ര എടുത്തിട്ടുള്ളത് എവിടെ നിന്ന്?

സാരാനാഥിലെ ഡീർ പാർക്കിലെ അശോകസ്തംഭത്തിൽ നിന്ന്

1859. ജസിയ നിര്‍ത്തലാക്കിയതാര്?

അക്ബര്‍

1860. ആരവല്ലി പർവ്വതനിര സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

Visitor-3154

Register / Login