Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1871. അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1872. വാസ്കോഡ ഗാമ എന്ന നഗരം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?

ഗോവ (സുവാരി നദീതീരത്ത്)

1873. സി.ആർ.പി.എഫിന്‍റെ ആദ്യ വനിത ബറ്റാലിയൻ?

88 മഹിളാ ബറ്റാലിയൻ

1874. ജാനകി രാമൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

സെക്യൂരിറ്റി അപവാദം

1875. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം?

ഹരിയാന

1876. ഇന്ത്യയുടെ കോഹിനൂർ?

അന്ധ്രാപ്രദേശ്

1877. അഞ്ച് നദികളുടെ നാട് എന്നറിയപ്പെടുന്നത്?

പഞ്ചാബ്

1878. ഇന്ത്യയുടെ ഹോളിവുഡ്?

മുംബൈ

1879. നായ്ക്കന്‍മാരുടെ ഭരണതലസ്ഥാനം?

മധുര

1880. ഇന്ത്യയിൽ ഏറ്റവും വലിയ ഗുരുദ്വാര?

ഗോൾഡൻ ടെമ്പിൾ; ആമ്രുതസർ

Visitor-3234

Register / Login