Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1891. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനം?

പോർട്ട് ബ്ലയർ

1892. മിനി കോണ്‍സ്റ്റിറ്റ്യൂഷന്‍ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി?

42 മത് ഭേദഗതി

1893. നാഷണൽ റിസേർച്ച് സെന്റർ ഓൺ യാക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

1894. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം?

പ്ളാസി യുദ്ധം

1895. ഉത്തർ പ്രദേശിന്‍റെ തലസ്ഥാനം?

ലഖ്നൗ

1896. ബംഗാള്‍ വിഭജനം നടന്ന വര്‍ഷം?

1905

1897. ഇന്ത്യയിലെ ഏറ്റവും ഉയർന്ന കോടതി?

സുപ്രീം കോടതി

1898. ബഹാകവാഡ എത് സംസ്ഥാനത്തെ പ്രഥാന നൃത്തരൂപമണ്?

ഒഡീഷ

1899. സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

1900. ഹൈദരാബാദിന്‍റെ സ്ഥാപകന്‍?

കുലീകുത്തബ്ഷാ

Visitor-3650

Register / Login