Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1911. വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേര്‍ന്ന്?

ഹരിഹരന്‍;ബുക്കന്‍

1912. ശ്രീകൃഷ്ണന്‍റെ തലസ്ഥാനമായിരുന്ന ഗുജറാത്തിലെ സ്ഥലം?

ദ്വാരക

1913. ദേശിയ കൊതുകു ദിനം?

ആഗസ്റ്റ് 20

1914. ശിശു നാഗവംശ സ്ഥാപകന്‍?

ശിശു നാഗൻ

1915. ഇന്ത്യന്‍ ആണവശാസ്ത്രത്തിന്‍റെ പിതാവ്?

എച്ച്.ജെ ഭാഭ

1916. ഡോ.രാജേന്ദ്രപ്രസാദിന്‍റെ അന്ത്യവിശ്രമസ്ഥലം?

മഹാപ്രയാൺ ഘട്ട്

1917. സെൽഫ് റെസ്പെക്റ്റ് മൂവ്മെന്‍റ് സ്ഥാപിച്ചത്?

ഇ വി രാമസ്വാമി നായ്ക്കർ

1918. ഇന്ത്യയുടെ ധാന്യ കലവറ എന്നറിയപ്പെടുന്നത്?

പഞ്ചാബ്

1919. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ വെള്ളയാട്ടം?

ജോഗ് (ജെർ സപ്പോ) ശരാവതി നദി

1920. അവസരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?

ബംഗലുരു

Visitor-3253

Register / Login