Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1901. ചാലൂക്യന്മാരുടെ തലസ്ഥാനം?

വാതാപി

1902. ജന്തർ മന്തർ വാനനിരീക്ഷണ നിലയം സ്ഥിതി ചെയ്യുന്നത്?

ജയ്പൂർ

1903. C-DAC ന്‍റെ ആസ്ഥാനം?

പൂനെ

1904. ബഹദൂർ ഷാ II ന്‍റെ അന്ത്യവിശ്രമസ്ഥലം?

റംഗൂൺ

1905. കുത്തബ് മീനാറിന്‍റെ പണി പൂര്‍ത്തിയാക്കിയത് ആര്?

ഇല്‍ത്തുമിഷ്

1906. ഉത്തർ പ്രദേശിന്‍റെ തലസ്ഥാനം?

ലഖ്നൗ

1907. കത്തീഡ്രൽ നഗരം?

ഭൂവനേശ്വർ

1908. ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?

മക്മോഹൻ രേഖ

1909. പോർച്ചുഗീസുകാർക്കെതിരെ മർമ്മഗോവയിൽ കലാപത്തിന് നേതൃത്വം നല്കിയത്?

രാം മനോഹർ ലോഹ്യ

1910. ഇന്ത്യൻ ഭരണഘടനയിൽ മൌലികാവകാശങ്ങളുടെ എണ്ണം?

ആറ്‌

Visitor-3159

Register / Login