Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1931. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജല തടാകം ഏത്?

ചിൽക( ഒറീസ )

1932. ആന്ധ്രാ ഭോജൻ എന്നറിയപ്പെടുന്നത്?

കൃഷ്ണദേവരായർ

1933. രാമകൃഷ്ണ മിഷന്‍റെ ആസ്ഥാനം?

ബേലൂർ (പഞ്ചിമബംഗാൾ)

1934. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി?

ഫാത്തിമ ബീവി

1935. സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(SEBI) ~ ആസ്ഥാനം?

മുംബൈ

1936. ഇന്ത്യൻ ചിത്രകലയുടെ പിതാവ്?

നന്ദലാൽ ബോസ്

1937. ഹാൽഡിയ എണ്ണശുദ്ധികരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

പഞ്ചിമബംഗാൾ

1938. ബാദ്ഷാ ഖാൻ എന്നറിയപ്പെടുന്നത്?

ഖാൻ അബ്ദുൾ ഗാഫർ ഖാൻ

1939. ഇന്ത്യയിലെ ആദ്യ മെഡിക്കൽ സർവകലാശാല സ്ഥാപിതമായ സ്ഥലം?

വിജയവാഡ

1940. ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ?

കെ.സി നിയോഗി

Visitor-3449

Register / Login